പുരികം വളരുന്നില്ല എന്ന് ഇനി ആരും പറയേണ്ട ഇത് മാത്രം കഴിച്ചാൽ മതി സമൃദ്ധമായി വളരും.

പലർക്കും തന്നെ പുരികം കട്ടിയില്ലാതെയും അതുപോലെ കറുത്ത നിറത്തിൽ വളരാതെയും ഇരിക്കുന്നത് കൊണ്ട് വിഷമിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടായിരിക്കും ഇങ്ങനെയുള്ളവർ കൂടുതലും കണ്മഷിയുടെ സഹായത്തോടെ പുരികം വരച്ചു നടക്കുന്നതും നമ്മൾ കണ്ടിട്ടില്ലേ എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ലാതെ പുരികം നല്ല ആരോഗ്യത്തോടെ വളർത്തിയെടുക്കാൻ പറ്റിയ ഒരു ടിപ്പുമായിട്ടാണ് വന്നിരിക്കുന്നത് .

ഇതിനായി കുറച്ച് കാര്യങ്ങൾ നമുക്ക് വീട്ടിൽ ചെയ്യാനുണ്ട് ഇതു മാത്രം മതി. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ആവണക്കെണ്ണ എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ സവാളയുടെ നീര് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം നിങ്ങൾ പുരികത്ത് തിരിച്ച് 5 മിനിറ്റ് കൈകൊണ്ട് മസാജ് ചെയ്യുക.

ശേഷം 10 മിനിറ്റോളം വെച്ച് കഴിഞ്ഞ് നിങ്ങൾക്ക് കഴുകി കളയാവുന്നതാണ് ഇത് നിങ്ങൾക്ക് ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ് വളരെ ഉപകാരപ്രദമായിരിക്കും രാത്രി ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് മറ്റൊരു മാർഗം എന്താണെന്ന് നോക്കാം അതിനായി പാൽപ്പാട ഉണ്ടാകുമ്പോൾ അത് ഒരു ടീസ്പൂൺ ഓളം എടുക്കുക .

ശേഷം അതിലേക്ക് അര ടീസ്പൂൺ ആവണക്കെണ്ണയും മിക്സ് ചെയ്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഇതും നിങ്ങൾക്ക് നേരത്തെ പറഞ്ഞതുപോലെ തന്നെ ഉപയോഗിക്കാവുന്നതാണ് ഈ രണ്ടു കാര്യങ്ങൾ മാത്രം മതി പുരികം നല്ല ആരോഗ്യത്തോടെ കട്ടിയായി വളർന്നു വരാൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Lillys natural tips

Leave a Reply

Your email address will not be published. Required fields are marked *