Easy vegetable Stew : വളരെയധികം ആയിട്ടുള്ള വെജിറ്റബിൾസ് സ്റ്റു നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാം. ആദ്യമായിട്ട് തയ്യാറാക്കുന്നവർക്ക് എല്ലാം ഇത് വളരെ ലളിതമായ മാർഗം ആയിരിക്കും. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ മൂന്ന് ഉരുളൻ കിഴങ്ങ് വീഡിയോ വലുപ്പത്തിൽ കഷ്ണങ്ങളാക്കി മുറിക്കുക അതുപോലെ ക്യാരറ്റ് ബീൻസ് എന്നിവയും മുറിച്ച് ഭാഗമാക്കി വയ്ക്കുക.
അതിനുശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഉരുളക്കിഴങ്ങ് ഒരു സവാള ചതുരത്തിൽ മൂന്ന് പച്ചമുളക് ആവശ്യത്തിന് ഉപ്പ് വിശേഷം തേങ്ങാപ്പാലിന്റെ രണ്ടാം പാലിൽ അരക്കപ്പ് ചേർത്ത് കൊടുക്കുക. കുറച്ചു കറിവേപ്പിലയും ചേർത്ത് 10 മിനിറ്റ് വേവിച്ചെടുക്കുക. പച്ചക്കറി എല്ലാം നല്ലതുപോലെ വന്നതിനുശേഷം ബാക്കിയുള്ള ക്യാരറ്റും ബീഡിസും ചേർത്തു കൊടുക്കുക .
ഇതും കുറച്ച് സമയം വേവിച്ചെടുക്കുക നല്ലതുപോലെ വെന്തു പാകമാകുമ്പോൾ അതിൽനിന്നും കുറച്ച് ഉരുളൻ കിഴങ്ങ് എടുത്തു നല്ലതുപോലെ ഉടയ്ക്കുക ശേഷം അതിലേക്ക് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ പെരുംജീരകപ്പൊടി ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക. ചെറിയ തീയിൽ വച്ച് രണ്ട് മിനിറ്റ് കൂടി നല്ലതുപോലെ വേവിച്ചെടുക്കുക .
അതിനുശേഷം ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് ചെറുതായി ഇളക്കി യോജിപ്പിച്ച് ചൂടാക്കിയതിനുശേഷം പകർത്താം. മറ്റൊരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അതിലേക്ക് കുറച്ച് കറിവേപ്പില ചൂടാക്കിയതിനു ശേഷം അത് കറിയിലേക്ക് ഒഴിച്ചുകൊടുക്കുക. ടേസ്റ്റി ആയ വെജിറ്റബിൾ സ്റ്റൂ ഇതാ തയ്യാർ. Credit : Sheeba’s recipe