വയറ്റിലെ കൊഴുപ്പ് ആരോഗ്യ പ്രശ്നങ്ങളും അതോടൊപ്പം തന്നെ ഒരു സൗന്ദര്യ പ്രശ്നം കൂടിയാണ് നമുക്ക് ഇഷ്ടപ്പെട്ട പല വസ്ത്രങ്ങളും ധരിക്കാൻ അടിവയറ്റിലെ കൊഴുപ്പുള്ളത് കൊണ്ട് സാധിക്കാതെ വരുന്നു. മറ്റ് ശരീരഭാഗങ്ങളെ പോലെയല്ല അടിവയറ്റിലെ കൊഴുപ്പ് ഒരിക്കൽ വന്നാൽ പോകാൻ വളരെയധികം സമയം എടുക്കും. ഇത് പോകാൻ വേണ്ടിയുള്ള വഴികളാണ് പറയുന്നത്. അതിനായി ആദ്യം ചെയ്യേണ്ടത് ദിവസവും വെള്ളം ധാരാളം കുടിക്കുക.
അതുപോലെതന്നെ ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക അതിനുപകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തിൽ കൊഴുപ്പ് കൂട്ടുകയും ചെയ്യും. അതുപോലെ പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാം. ഭക്ഷണത്തിൽ കറുവപ്പട്ട ധാരാളം ഉപയോഗിക്കുക ഇത് പ്രമേഹം കുറയ്ക്കുന്നതിനും അടിവയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. പഴങ്ങളിൽ അവക്കാഡോ കഴിക്കുന്നത് വളരെ നല്ലതാണ് ഇത് നല്ല കൊഴുപ്പിനെ കൂട്ടുകയും ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കുകയും ചെയ്യും.
അതുപോലെ വിശപ്പ് പറയാതിരിക്കാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വൈറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്ന ഒന്നാണ് അതുകൊണ്ട് ഓറഞ്ചും നമുക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
അതുപോലെ ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നതും വളരെ നല്ലതാണ് തൈര് കഴിക്കുന്നത് വൈറ്റിലെ കൊഴുപ്പിനെ കുറയ്ക്കുന്ന ഒന്നാണ് ഗ്രീൻ ടീ യിലെ ആന്റിഓക്സിഡന്റുകൾ വയർ കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്ന ഒന്നാണ് ഇത് അപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുകയും വയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Kairali health