നമ്മളെല്ലാവരും തന്നെ വീട്ടിൽ മിക്സി ഉപയോഗിക്കുന്നവർ ആണല്ലോ. ജോലി വളരെ എളുപ്പത്തിൽ തീർക്കുന്നതിനു വേണ്ടി മിക്സി നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ അത് വൃത്തിയോടെ ക്ലീൻ ചെയ്തു വയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് ഇല്ലെങ്കിൽ നമ്മൾ എന്തെങ്കിലും സാധനങ്ങൾ അരച്ച് ശരിയായ വൃത്തിയാക്കാതെ വയ്ക്കുകയാണെങ്കിൽ പിന്നീട് അത് എടുക്കുമ്പോൾ ചീത്ത മണം അതിൽ നിന്നും വരാൻ സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ ക്ലീൻ ചെയ്യേണ്ട കാര്യത്തിൽ നമ്മൾ വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് നിങ്ങൾ മിക്സിയുടെ ജാർ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം അതിനെ വെള്ളം എല്ലാം തന്നെ വറ്റിപ്പോയി കഴിയുമ്പോൾ ഗ്യാസ് അടുപ്പ് കത്തിച്ചതിനുശേഷം ചെറിയ തീയിൽ വയ്ക്കുക അതുകഴിഞ്ഞ് മിക്സിയുടെ ജാർ കമിഴ്ത്തി പിടിക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ജാറിന്റെ ഉള്ളിൽ ഉള്ള എല്ലാ വെള്ളം വറ്റി പോവുകയും പിന്നീട് ഒരു കാരണവശാലും ചീത്ത മണം ഉണ്ടാവുകയും ചെയ്യുകയില്ല. അടുത്ത ഒരു ടിപ്പ് മിക്സിയുടെ ജാറിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന അഴുക്ക് സാധാരണ ബ്രഷ് ഉപയോഗിച്ചാൽ ഒന്നും തന്നെ വൃത്തിയാക്കാൻ സാധിക്കില്ല .
അത് വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ടിപ്പാണ് പറയാൻ പോകുന്നത് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക ശേഷം കുറച്ച് വിനാഗിരി ഒഴിച്ച് കുറച്ച് സമയം മാറ്റിവയ്ക്കുക അതുകഴിഞ്ഞ് നിങ്ങൾ ബ്രഷ് ഉപയോഗിച്ച് കൊണ്ട് കുറച്ചു നോക്കൂ സാധാരണ വൃത്തിയാക്കുന്നതിനേക്കാൾ വളരെ നല്ലത് പോലെ വൃത്തിയായി വരുന്നത് കാണാം. ഈ രണ്ട് ടിപ്പുകളും നിങ്ങൾ ചെയ്തു നോക്കൂ. Credit : grandmother tips