പുതിയ സിനിമയുമായി ദിലീപ് നായകയായി തമന്ന.!! വളഞ്ഞു കൂടി ആരാധകർ..| new filim dileep.

new filim dileep : മലയാളികളുടെ ജനപ്രിയ നായകനായ ദിലീപ് തമന്നയുമായി പുതിയ ചിത്രം അഭിനയിക്കാൻ പോകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. നടിയെ ആക്രമിച്ചതിന്റെ പേരിൽ ഒട്ടനവധി വിവാദങ്ങളിൽ ഏർപ്പെട്ട നടനാണ് ദിലീപ്. ഇന്നും ആ കേസിന്റെ പേരിൽ പല വിമർശനങ്ങളും കേൾക്കേണ്ടി വരുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരിക്കെ പുതിയ സിനിമ അഭിനക്കുന്നതിനെ വിമർശിക്കുന്നവരും ഉണ്ട്. നടിയെ ആക്രമിച്ചതിന്റെ പേരിൽ നിരവധി വിവാദങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല എന്ന സിനിമ പുറത്തിറങ്ങിയത്.

വിവാദങ്ങളിൽ ആയിരുന്നിട്ട് പോലും ദിലീപിന്റെ ഈ സിനിമയ്ക്ക് ജനങ്ങളിൽ നിന്നും നല്ല പ്രതികരണങ്ങൾ ആണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ പുതിയൊരു സിനിമയ്ക്ക് ഒരുങ്ങുകയാണ്. കുറേ കാലങ്ങൾക്കുശേഷം തന്റെ ഇഷ്ടം നടനെ കണ്ട സന്തോഷത്തിലാണ് ആരാധകർ. തന്റെ പുതിയ സിനിമയുടെ പൂജയ്ക്ക് വേണ്ടി കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ആണ് താരം എത്തിയത്.

ദിലീപിന്റെ നായികയായി ഈ സിനിമയിൽ തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് വേഷമിടുന്നത്. ദിലീപ് ക്ഷേത്രത്തിൽ വരുന്നത് അറിഞ്ഞ് നിരവധി പേരാണ് താരത്തെ കാണാൻ തടിച്ചു കൂടിയത്. ഒപ്പം തെന്നിന്ത്യൻ താരസുന്ദരി തമന്ന വരുന്നതോടുകൂടി ജനങ്ങൾ കൂടുതൽ ആവേശഭരിതരായ്. തമന്നയുടെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ദിലീപിന്റെ ഒപ്പം എന്ന സവിശേഷത കൂടിയ ഈ ചിത്രത്തിലുണ്ട്.

ഇരുവരും വളരെ സിമ്പിൾ ആയിട്ടാണ് വരുന്നത്. അമ്പലത്തിൽ വച്ച് ഉള്ളൊരുക്കി പ്രാർത്ഥിക്കുന്ന ദിലീപിന്റെ ചിത്രങ്ങൾ നിമിഷനേരങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുത്തു. താരത്തിന്റെയും തമന്നയുടെയും ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി രംഗത്തെത്തിയത്. ഇരുവരും ഒന്നിച് അഭിനയിക്കുന്ന ഈ സിനിമക്ക് നിരവധി പേരാണ് ആശംസകൾ നേരുന്നത്. ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *