മഴക്കാലം ആകുന്നതോടെ നമുക്ക് പലതരത്തിലുള്ള അസുഖങ്ങൾ അടരുന്നത് രോഗപ്രതിരോധശേഷി ഇല്ലാത്ത ആളുകളാണെങ്കിൽ വളരെ പെട്ടെന്നായിരിക്കും അസുഖങ്ങൾ പിടിപെടുന്നത് എന്നാൽ അതിൽ നിന്നെല്ലാം കരകയറേണ്ടത് നമ്മുടെ ആവശ്യം തന്നെയാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ല ആരോഗ്യത്തോടെ ഇപ്പോഴും ഇരിക്കുന്നതിനും നമുക്ക് വളരെയധികം ഉപകാരപ്രദമായ രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതിനുവേണ്ടി മരുന്നുകൾ വാങ്ങി കഴിക്കുന്നതിനേക്കാൾ കൂടുതൽ ഉപകാരപ്രദമാകുന്നത് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ആയുർവേദ ടിപ്പുകൾ ആണ്. അത്തരത്തിൽ ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇത് തയ്യാറാക്കാനായി നാല് പനിക്കൂർക്കയുടെ ഇല എടുക്കുക. അതിനുശേഷം ഒരു ചെറിയ പാത്രം എടുത്ത് ചൂടാക്കി അതിലേക്ക് ഓരോ ഇലകളായി വെച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക.
ഇല്ലെങ്കിൽ ഒരു ചെറിയ കമ്പിയിലൂടെ ഓരോ ഇലകളും കോർത്തു വെച്ചതിനുശേഷം അടുപ്പിൽ വച്ച് ചൂടാക്കുക അതിനുശേഷം ഓരോ ഇലകളും എടുത്ത് ഒരു പാത്രത്തിൽ പിഴിഞ്ഞ് അതിന്റെ നീര് മാത്രം പകർത്തുക എല്ലാ നീരും എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇത്ര മാത്രമേയുള്ളൂ ഈ ഔഷധക്കൂട്ട് ഒരു സ്പൂൺ വീതം ദിവസവും രാവിലെ നിങ്ങൾ ഭക്ഷണത്തിനു മുൻപ് ശേഷമോ കഴിക്കുകയാണെങ്കിൽ നല്ല പ്രതിരോധശേഷി നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും മാത്രമല്ല ഇത് ചെറിയ കുട്ടികൾക്കും വലിയവർക്കും ഒരുപോലെ തന്നെ കഴിക്കാവുന്നതാണ്. നല്ല ആരോഗ്യത്തിന് ഇതുപോലെയുള്ള ടിപ്പുകൾ പ്രയോജനകരമാക്കൂ. Credit : tip of idukki