സർവ്വചരാചരങ്ങളുടെയും പിതാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമേയുള്ളൂ മഹാദേവൻ. ഭഗവാൻ തന്റെ ആരാധകരെ അത്രയധികം ആണ് സംരക്ഷിക്കുന്നത് മനസ്സറിഞ്ഞ് നമ്മൾ ഭഗവാനെ വിളിക്കുകയാണെങ്കിൽ നമ്മുടെ കൂടെ നിന്ന് എന്തിനും സഹായങ്ങൾ നൽകുന്നവനാണ് ഭഗവാൻ നമ്മൾ അത് തിരിച്ചറിയാൻ ഒരുപാട് സമയം കാത്തിരിക്കേണ്ടതായി വരും. കാരണം ഭഗവാൻ നമ്മളെ അത്രത്തോളം പരീക്ഷിക്കും. ഒരുപാട് പരീക്ഷണങ്ങൾ ഒടുവിൽ ആയിരിക്കും ഭഗവാൻ നമ്മളോട് പ്രസാദിക്കുന്നത്.
എങ്കിലും ഭഗവാന്റെ അനുഗ്രഹം ഒരിക്കൽ ലഭിച്ചാൽ പിന്നെ നമ്മുടെ പക്കൽ നിന്നും അത് പോകില്ല എന്ന കാര്യത്തിൽ സംശയമില്ല. ഇവിടെ എന്ന് പറയാൻ പോകുന്നത് ഭഗവാന്റെ പൂർണ്ണ അനുഗ്രഹത്തോടെ നമ്മുടെ എല്ലാ ആഗ്രഹങ്ങൾ സാധിച്ചു ലഭിക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന കുറച്ചു വഴിപാടുകളെ കുറിച്ചാണ്. എല്ലാമാസവും മലയാളമാസം പിറന്നതിനുശേഷം വരുന്ന ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച ദിവസം വേണം ഈ വഴിപാട് നിങ്ങൾ ചെയ്യുവാനുള്ള ഉത്തമമായുള്ള സമയം എന്ന് പറയുന്നത്.
ശുദ്ധിയോടെ എല്ലാ ഐശ്വര്യത്തോടെയും ക്ഷേത്രത്തിൽ പോയി ഭഗവാനെ ദർശിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതുപോലെ ക്ഷേത്രത്തിൽ പോകുന്നതിനു മുൻപായി വീട്ടിലെ എല്ലാ അംഗങ്ങളുടെയും തലയ്ക്കുഴിഞ്ഞ ഒരു രൂപ നാണയം കൊണ്ടുപോകേണ്ടതാണ്. ഇത് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ച് എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കേണ്ടതാണ്. ആദ്യം ചെയ്യേണ്ടത് മൃത്യുഞ്ജയ പുഷ്പാഞ്ജലി റസീദ് ആക്കാവുന്നതാണ്. അതിനു മുൻപ് തന്നെ വേറൊരു കാര്യം കൂടി ചെയ്യേണ്ടതാണ് .
ശിവക്ഷേത്രങ്ങളുടെ അടുത്തല്ലാം തന്നെ കൂവളത്തിന്റെ മാല വിൽക്കുന്നതായിരിക്കും എല്ലാ അങ്ങനെയും വിളിക്കുന്ന സാഹചര്യങ്ങൾ ഒന്നുമില്ലായെങ്കിൽ നിങ്ങൾക്ക് കൂവളത്തിന്റെ ഇലകൾ ക്ഷേത്രത്തിലേക്ക് സമർപ്പിക്കാവുന്നതാണ് ഭഗവാനെ മാലകെട്ടി സമർപ്പിക്കണമെന്നും പ്രത്യേകം നമ്മൾ പറയുക. ഇല്ലെങ്കിൽ വീട്ടിൽ നിന്നും കെട്ടിക്കൊണ്ടു പോകാവുന്നതുമാണ്. ശേഷം ഭഗവാനെ കണ്ട് പ്രാർത്ഥിച്ച് നമ്മുടെ മനസ്സിലുള്ള കാര്യങ്ങളെല്ലാം തന്നെ പറയുക. ഇത് നിങ്ങൾ തുടർച്ചയായി എല്ലാ മലയാള മാസത്തിന്റെ ആദ്യ സമയങ്ങളിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ആഗ്രഹിച്ച കാര്യങ്ങളെല്ലാം തന്നെ ഭഗവാൻ സാധിച്ചു നൽകുന്നതായിരിക്കും. Credit : infinite stories