Making Of Tasty Soft Pazham Pori : പഴംപൊരി കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല ചെറിയ കുട്ടികളായാലും വലിയവരായാലും പഴംപൊരി കഴിക്കാത്ത ഇഷ്ടപ്പെടാത്ത ആരുമുണ്ടാകില്ല എന്നാൽ കൂടുതൽ എണ്ണ ഉപയോഗിക്കേണ്ടതുകൊണ്ടുതന്നെ നമ്മൾ അധികം പഴംപൊരി കഴിക്കാറില്ല പക്ഷേ വീട്ടിൽ വളരെ ഹെൽത്തിയായി നമുക്ക് പഴംപൊരി ഉണ്ടാക്കിയെടുക്കാം .
എങ്ങനെ ഉണ്ടാക്കുമ്പോൾ അധികം എന്നാ കുടിക്കുകയും ഇല്ല എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കപ്പ് മൈദപ്പൊടി എടുക്കുക. അതിലേക്ക് കാൽ കപ്പ് അരിപ്പൊടി ചേർക്കുക .ഒന്നര ടീസ്പൂൺ കടലമാവ് ചേർക്കുക.
ശേഷം ഒരു നുള്ള് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു കറുത്ത എള്ളും ചേർത്ത് രണ്ടുതുള്ളി സോഡാ പൊടിയും ചേർപ്പ് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം .അരമണിക്കൂർ നേരത്തേക്ക് ഈ മാവ് മാറ്റിവെക്കേണ്ടതാണ്. എങ്കിൽ മാത്രമേ തയ്യാറാക്കാൻ പറ്റുകയുള്ളൂ.
അതിനുശേഷം പഴം എടുക്കുക അത് കനം കുറഞ്ഞ നീളത്തിൽ മുറിക്കുക അതിനുശേഷം ഓരോ പഴവും അതിൽ മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കുക. തിരിച്ചും മറിച്ചും ഇട്ട് നല്ലപോലെ പൊരിച്ചു എടുക്കുക. രുചികരമായ പഴംപൊരി ഇതാ തയ്യാറാർ നിങ്ങളും ഉണ്ടാക്കി നോക്കൂ. credit : Sheeba’s recipe