ബാത്റൂമിൽ എപ്പോഴും വെള്ളം തങ്ങി നിൽക്കുകയും അതുപോലെ തന്നെ സോപ്പ് തന്നെ നിൽക്കുകയും ചെയ്യുമ്പോൾ അഴുക്ക് വരുന്നത് സ്വാഭാവികമാണ്. അപകടങ്ങൾ ഒന്നും സംഭവിക്കാതിരിക്കണമെങ്കിൽ കൃത്യമായ ഇടവേളകളിൽ നമ്മൾ ബാത്റൂം വൃത്തിയാക്കേണ്ടതുമാണ്. ഇതുപോലെ നിങ്ങളുടെ ബാത്റൂം കറപിടിച്ചതുപോലെ ആകാറുണ്ടോ.
എത്ര ഉരച്ചു നോക്കിയിട്ടും ഇളകാത്ത കഠിനമായ കറകൾ ആണെങ്കിൽ കൂടിയും ഇതുപോലെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം ഒരു കപ്പ് എടുക്കുക ശേഷം അതിന്റെ പകുതിയോളം ക്ലോറക്സ് ഒഴിച്ചുകൊടുക്കുക ശേഷം ബാക്കി മുഴുവൻ വെള്ളമൊഴിക്കുക.
അതുകഴിഞ്ഞ് അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ കപ്പുകൊണ്ട് ഒഴിക്കുകയോ ചെയ്യുക. അതോടൊപ്പം തന്നെ കുറച്ച് ലൈസോൾ കൂടി ഒഴിച്ചു കൊടുക്കുക ശേഷം മൂന്ന് നോക്കൂ വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ എല്ലാം പോകുന്നത് കാണാൻ സാധിക്കും സാധാരണ നിങ്ങൾ ഉറച്ച കഷ്ടപ്പെടുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയായി വരുന്നതുമാണ്.
ക്ലോറെക്സ് നിങ്ങൾ വാങ്ങി വയ്ക്കുകയാണെങ്കിൽ ഇതുപോലെയുള്ള വൃത്തിയാക്കലുകൾ എളുപ്പത്തിൽ സാധ്യമാകുന്നതായിരിക്കും ഇപ്പോൾ എല്ലാ കടകളിലും തന്നെ ലഭ്യമാണ് എല്ലാവരും വാങ്ങി വയ്ക്കുക. ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ബാത്റൂം ഇതുപോലെ വൃത്തിയാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips