മഴക്കാലം തുടങ്ങിയതോടെ വീട്ടിൽ കൊതുകിന്റെ ശല്യം വളരെയധികം കൂടുതലാണ് എന്നാൽ നിങ്ങൾ ഇതുപോലെ ചെയ്താൽ മതി വളരെ എളുപ്പത്തിൽ തന്നെ കൊതുകിനെ വീട്ടിൽ നിന്നും ഓടിക്കാൻ സാധിക്കും. ഇതുപോലെ ഒരു വിളക്ക് കത്തിച്ചു വയ്ക്കു ഇതിനായി എങ്ങനെയാണ് വിളക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ചിരാത് എടുക്കുക അതിലേക്ക് വേപ്പെണ്ണ ഒഴിച്ച് കൊടുക്കുക. ഇത് കടകളിലെല്ലാം തന്നെ നമുക്ക് മേടിക്കാൻ കിട്ടുന്ന ഒന്നാണ് മേടിച്ചു വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. ശേഷം അതിലേക്ക് കുറച്ച് കറുപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം.
നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. എല്ലാവരുടെ വീട്ടിലും കർപ്പൂരം ഉണ്ടായിരിക്കുമല്ലോ. അതിനുശേഷം ഒരു തിരിയെടുക്കുക ചെറിയ തിരി എടുത്താൽ മതി അതിനുശേഷം എണ്ണയിൽ നല്ലതുപോലെ നനച്ചുകൊടുത്ത് അത് കത്തിക്കുക. നിങ്ങളുടെ വീട്ടിൽ കൊതുക് വരുന്ന സ്ഥലത്ത് വെച്ച് കൊടുക്കുക.
വളരെ വേഗത്തിൽ തന്നെ കൊതുക് വീട്ടിൽ നിന്നും പുറത്തു പോകുന്നതായിരിക്കും. മാത്രമല്ല വീടിന്റെ ഉള്ളിലേക്ക് കൊതുകുകൾ വരുകയുമില്ല അതുകൊണ്ടുതന്നെ നിങ്ങൾക്ക് രോഗങ്ങൾ ഒന്നും വരാതെ തന്നെ വീട്ടിൽ സുരക്ഷിതമായിരിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വക്കൂ. Credit : grandmother tips