അസുഖങ്ങൾ പലതും വരാൻ തുടങ്ങിയിരിക്കുന്നുമഴക്കാലം ആരംഭിച്ച തോടുകൂടി അതുമായി ബന്ധപ്പെട്ട അസുഖങ്ങളും നമുക്ക് വന്നു തുടങ്ങിയിരിക്കുന്നു.പ്രധാനമായുംജലദോഷം മിക്കവാറും എല്ലാ ആളുകൾക്കും തന്നെ ഉണ്ടാകും. പല രാത്രികളിലും മൂക്കടപ്പ് കൊണ്ട് ചിരിക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയും ഉണ്ടായിരിക്കാം.
എന്നാൽ ഇനി ആരും ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യമില്ല. ഒരു ദിവസം കൊണ്ട് തന്നെ മൂക്കടപ്പ് മുഴുവനായും മാറ്റാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ആയി നമുക്ക് ഒരു മരുന്ന് തയ്യാറാക്കാം ഇത് ഒരു സ്പൂൺ കഴിച്ചാൽ മാത്രം മതി.
ഇതിനായി ഒരു ചുവന്നുള്ളി എടുക്കുക അത് ഒരു തുണിയിൽ വെച്ചതിനുശേഷം അത് മടക്കി നല്ലതുപോലെ ചതച്ചെടുക്കുക ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് പകർത്തുക. അതിലേക്ക് ഒരു ടീസ്പൂൺ ഒഴിച്ചുകൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതാണ് ഔഷധ മരുന്ന് എത്ര എളുപ്പമാണല്ലേ ഇത് ഉണ്ടാക്കാൻ എന്നാൽ ഇതിന്റെ ഗുണവും വളരെ മികച്ചതാണ്.
രാത്രി കിടക്കുന്നതിനു മുൻപായി ഇത് ഒരു സ്പൂൺ കഴിച്ചു കിടക്കൂ മൂക്കടപ്പ് ഇല്ലാതാകും മാത്രമല്ല തൊണ്ടവേദനയും ഇല്ലാതാകും ജലദോഷവും കുറഞ്ഞു വരുന്നതായിരിക്കും. രാത്രിയിൽ നിങ്ങൾക്ക് സുഖമായി കിടന്നുറങ്ങുകയും ചെയ്യാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കു. Credit : Malayali corner