മിക്കവാറും എല്ലാ വീടുകളിലും തന്നെ മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കും വീട്ടമ്മമാർ അവരുടെ ജോലി ഭാരം കുറയ്ക്കുന്നതിനുവേണ്ടി മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ദിവസവും ഉപയോഗിക്കുന്നത് മൂലം പെട്ടെന്ന് വഴക്ക് പിടിച്ച് കേടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. മിക്സി ഉപയോഗിക്കുക മാത്രമല്ല അത് ശരിയായ രീതിയിൽ വൃത്തിയാക്കുകയും വേണം ഇല്ലെങ്കിൽ പെട്ടെന്ന് അഴുക്കു പിടിക്കാവുന്ന ഒരു ഉപകരണമാണ്.
മിക്സിയുടെ ഉള്ളിൽ ഉണ്ടാകുന്ന കറ പിടിച്ച ഭാഗങ്ങളെല്ലാം വൃത്തിയാക്കുന്നതിന് വേണ്ടി എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് കൂടുതലും മിക്സിയുടെ ജാറ ഘടിപ്പിക്കുന്ന ഭാഗത്ത് പെട്ടെന്ന് വഴക്ക് പിടിക്കാറുണ്ട്. അത് കളയുന്നതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കാര്യം ആദ്യം തന്നെ അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക .
ശേഷം കുറച്ച് ലിക്വിഡ് സോപ്പ് ഒഴിച്ചുകൊടുക്കുക ശേഷം കുറച്ചു നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതുപോലെ തന്നെ വയ്ക്കുക. അതുപോലെ തന്നെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും കുറച്ച് ലിക്വിഡ് സോപ്പും കുറച്ചു നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത ശേഷം ഇത് മിക്സിയുടെ എല്ലാ ഭാഗത്തും ബ്രഷ് ഉപയോഗിച്ച് കൊണ്ട് തേച്ചുപിടിപ്പിക്കുക .
വയറയും നിങ്ങൾക്ക് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു 10 മിനിറ്റ് കഴിയുമ്പോൾ നല്ലതുപോലെ ഉരച്ചു കൊടുക്കുക ശേഷം ഒരു തുണി കൊണ്ട് തുടച്ചു വൃത്തിയാക്കുക. നല്ല രീതിയിൽ തന്നെ അഴുക്കുകൾ എല്ലാം പോയിരിക്കുന്നത്. നിങ്ങൾക്ക് കാണാൻ സാധിക്കും ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഇതുപോലെ വൃത്തിയാക്കേണ്ടതാണ്. നിങ്ങളുടെ വീട്ടിലെ മിക്സിയും ഇതുപോലെ വൃത്തിയാക്കുക. Credit : prs kitchen