വിദേശിയാണെങ്കിലും നമ്മുടെ കാലാവസ്ഥയിൽ ധാരാളമുണ്ടാകുന്ന ഒന്നാണ് മുട്ടപ്പഴം മുട്ടയുടെ മഞ്ഞ പോലെയാണ് ഇതിന്റെ ഉൾവശം അതുകൊണ്ടാണ് ഇതിനെ മുട്ടപ്പഴം എന്ന് പറയപ്പെടുന്നത്. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ് ഈ പഴം. ആന്റിഓക്സിഡന്റിന്റെ കലവറയാണ് ഈ പഴം വിറ്റാമിൻ എ റിയാസിൻ കരോട്ടിൻ എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. അനാരോഗ്യകരമായിട്ടുള്ള പല അവസ്ഥകളിൽ നമുക്കിത് വളരെ ഉപകാരപ്രദമാകാറുണ്ട്. മുട്ട പഴത്തിൽ ധാരാളം ബീറ്റ കരോട്ടിൽ അടങ്ങിയിട്ടുണ്ട് .
ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു കാഴ്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് മുട്ടപ്പഴം അതുകൊണ്ട് ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. ഒരു ദിവസം മുഴുവൻ വേണ്ട ശാരീരിക ഊർജം നൽകുന്നതിൽ പ്രധാന പങ്ക് ഈ പഴം വഹിക്കുന്നു അതുകൊണ്ട് ദിവസവും കഴിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിൽ ഇരുമ്പിന്റെ അംശ കുറവുണ്ടാകുന്നത് മൂലം ഉണ്ടാകുന്ന എല്ലാ അസുഖങ്ങളെയും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഓർമ്മശക്തി വർധിപ്പിക്കുന്നതിനും വളരെ നല്ലതാണ്.
അതുപോലെ മുട്ടപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല ആരോഗ്യം നൽകുന്നു. പ്രമേഹം ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഒരുപോലെ തന്നെ കാണപ്പെടുന്നതാണ് ഇതിനെ പരിഹാരം കാണുന്നതിന് മുട്ടപ്പഴം സഹായിക്കുന്നു സ്ഥിരമായി കഴിക്കുകയാണെങ്കിൽ കൃത്യമായ അളവ് ശരീരത്തിൽ വരുന്നതായിരിക്കും.
ഉയർന്ന സമരമുള്ളവർക്കും കഴിക്കാൻ പറ്റിയ ഒരു പഴമാണ് മുട്ടപ്പഴം. ഇത് കഴിക്കുന്നത് ശീലമാക്കുകയാണെങ്കിൽ രക്തസമ്മർദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വർധിപ്പിക്കുന്നു. മിക്കവരും നേരിടുന്ന മറ്റൊരു പ്രശ്നമാണ് മലബന്ധം അത് ഇല്ലാതാകുന്നതിനുള്ള മികച്ച മാർഗ്ഗമാണ് ഈ പഴം കഴിക്കുന്നത്. അതുപോലെ തന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Healthies & beauties