ഈ അടുക്കള ടിപ്പുകൾ നിങ്ങൾ കാണാതെ പോകല്ലേ. പൗഡർ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാമോ.

അടുക്കളയിൽ വീട്ടമ്മമാർക്ക് ജോലികൾ പെട്ടെന്ന് ചെയ്തു തീർക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ടിപ്പുകളും വളരെ ഉപകാരപ്രദമായി വരാറുണ്ട്. അത്തരത്തിൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ജോലികൾ ഇനി വളരെ എളുപ്പം തീരുന്നതായിരിക്കും.

വീട്ടിൽ കളയാൻ വെച്ചിരിക്കുന്നത് അല്ലെങ്കിലും ഉപയോഗിക്കുന്നതോ ആയിട്ടുള്ള പൗഡർ ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഗ്ലാസ് അടുപ്പുകൾ എത്ര തന്നെ തുടച്ചു വൃത്തിയാക്കിയാലും ചില എണ്ണ മെഴുക്കിന്റെ പാടുകൾ അതുപോലെ തന്നെ അവശേഷിക്കും അതൊന്നും ഇല്ലാതെ നല്ലതുപോലെ വൃത്തിയാക്കുന്നതിനായി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് കുറച്ച് പൗഡർ അതിലേക്കിട്ടു കൊടുക്കുക.

ശേഷം കൈകൊണ്ട് എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു തുണികൊണ്ട് തുടച്ചു മാറ്റുക. ഒട്ടുംതന്നെ എണ്ണ മെഴുക്ക് ഇല്ലാതെ നല്ലതുപോലെ വൃത്തിയാക്കുന്നതായിരിക്കും. സാധാരണ സോപ്പ് ഉപയോഗിച്ച വൃത്തിയാക്കിയതിനു ശേഷം കാണുന്ന പാടുകൾ ഇല്ലാതാക്കാനും ഏത് വളരെ നല്ലതാണു . അതുപോലെ തന്നെ രാത്രി കിടക്കുന്നതിന് മുൻപായി കൊണ്ട്.

കിച്ചൻ സിംഗ് നല്ലതുപോലെ വൃത്തിയാക്കിയ ശേഷം വെള്ളം പോകുന്ന ഭാഗത്തായി കുറച്ച് പൗഡർ ഇട്ടു കൊടുക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ ചെറിയ പ്രാണികൾ വരുന്നത് ഒഴിവാക്കാം അതുപോലെ ദുർഗന്ധം ഒഴിവാക്കാം. മഴക്കാലമാകുന്നതോടെ വീട്ടിലേക്ക് കയറി വരുന്ന ഉറുമ്പുകളെ ഇല്ലാതാക്കുന്നതിനും നിങ്ങൾക്ക് പൗഡർ ഉപയോഗിക്കാം. ഉറുമ്പ് വരുന്ന ഭാഗത്ത് കുറച്ച് വിതറി ഇട്ടാൽ മാത്രം മതി. Credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *