ശരീരത്തിൽ പലതരത്തിലുള്ള വേദനകളാണ് നമുക്ക് അനുഭവപ്പെടാറുള്ളത് ചില സമയങ്ങളിൽ നടുവേദന ചില സമയങ്ങളിൽ കഴുത്തുവേദന ചില സമയങ്ങളിൽ മുട്ടുവേദന ഇതെല്ലാം മാറിമാറി വന്നുകൊണ്ടിരിക്കും. പ്രത്യേകിച്ച് മഴക്കാലം ആകുന്നതോടെ പല അസുഖങ്ങളും നമുക്ക് വരും അതിന്റെ ഭാഗമായിട്ടും ഇതുപോലെ സന്ധിവേദനകൾ ഉണ്ടാകും.
അതുകൊണ്ടുതന്നെ മറ്റ് സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ വളരെ എഫക്ടീവായ രീതിയിൽ വേദനകളെ ഇല്ലാതാക്കാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നമ്മുടെ വീട്ടിലുള്ള പൂർവികന്മാർ ചെയ്തുകൊണ്ടിരുന്ന അതേ ടിപ്പ് തന്നെയാണ്. മരുന്നുകളും മറ്റും കഴിക്കുന്നതിനേക്കാൾ നമുക്ക് വളരെ നല്ല റിസൾട്ട് തരുന്നതും ആശ്വാസം നൽകുന്നതും ഇതുപോലെയുള്ള ഒറ്റമൂലികളാണ്.
ഇത് എങ്ങനെയാണ് റെഡിയാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു നാരങ്ങ എടുത്ത് രണ്ടായി മുറിക്കുക ശേഷം മുറിച്ച് ഒരു ഭാഗം എടുത്ത് ഒരു നല്ല വൃത്തിയുള്ള തുണിയിൽ കമഴ്ത്തിവെച്ച് കിഴി പോലെ കിട്ടുക. അതിനുശേഷം ചെയ്യേണ്ടത് ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നെങ്കിൽ വേപ്പെണ്ണയോ അല്ലെങ്കിൽ മുറിവെണ്ണയോ ഒഴിച്ചു കൊടുക്കുക.
പാൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കുക. എന്നെ നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് കിഴി ഇറക്കി വയ്ക്കുക. ശേഷം നല്ലതുപോലെ ചൂടായി വരുന്ന സമയത്ത് നാരങ്ങ ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി വരും. അതിനുശേഷം നമുക്ക് സഹിക്കാൻ പറ്റാവുന്ന ചൂട് ആകുന്ന സമയത്ത് വേദനയുള്ള ഭാഗത്ത് നല്ലതുപോലെ തേച്ചു കൊടുക്കുക. നല്ല എഫക്ടീവ് ആയിരിക്കും ഇതിന്റെ റിസൾട്ട് ഒരു 15 മിനിറ്റ് എങ്കിലും ഇതുപോലെ തന്നെ കിഴി വയ്ക്കേണ്ടതാണ്. Credit : Lillys natural tips