ഭക്ഷണപദാർത്ഥങ്ങളിൽ നമ്മൾ ചേർക്കുന്ന വെളുത്തുള്ളി പല ആരോഗ്യപ്രശ്നങ്ങളും മാറ്റാൻ കഴിവുള്ള ഒരു ഔഷധം കൂടിയാണ്. പലപ്പോഴും വീട്ടിൽ ചെറിയ ചില ഒറ്റമൂലികൾക്ക് വേണ്ടി നമ്മൾ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. കൂടുതലായി നമ്മൾ ചെയ്യാറുള്ളത് ഗ്യാസ് അസിഡിറ്റി സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുമ്പോൾ വെളുത്തുള്ളി വെറുതെ ചവച്ച് കഴിക്കുകയോ അല്ലെങ്കിൽ വെളുത്തുള്ളി ചുട്ടു കഴിക്കുകയോ നമ്മൾ ചെയ്യാറുണ്ട്.
വളരെ പെട്ടെന്നായിരിക്കും അതിന്റെ റിസൾട്ട് നമുക്ക് ലഭിച്ച ആശ്വാസം ഉണ്ടാകുന്നത്. അതുപോലെ തന്നെ നമുക്ക് ആശ്വാസം ലഭിക്കുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. കഠിനമായിട്ടുള്ള തലവേദന അനുഭവിക്കുന്ന സമയത്ത് വെളുത്തുള്ളി ഉപയോഗിച്ച് കൊണ്ട് നമുക്ക് വളരെ പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി പ്രയോഗമാണ് ഇത്.
വെളുത്തുള്ളി എടുത്ത് രാത്രി കിടന്നുറങ്ങുന്നതിനു മുൻപായി ഒന്നുകിൽ നിങ്ങൾക്ക് അതുപോലെ തന്നെ ചെവിയിൽ വയ്ക്കാൻ ഇല്ലെങ്കിൽ നിങ്ങൾക്ക് മുറിച്ചും വയ്ക്കാം വെളുത്തുള്ളി ചെവിയിൽ വെച്ച് കിടന്നുറങ്ങുക. വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഇതിന്റെ റിസൾട്ട് അനുഭവിക്കാൻ സാധിക്കുന്നതാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തലവേദന എല്ലാം മാറി നല്ല ഉന്മേഷം ലഭിക്കുന്നത് ആയിരിക്കും.
അരമണിക്കൂറിനുള്ളിൽ തന്നെ തലവേദന എല്ലാം പോകുന്നതായിരിക്കും. അതുപോലെ തന്നെ നല്ല കടുത്ത പനി ഉള്ള സമയത്ത് മാറുന്നതിനു വേണ്ടി ആപ്പിൾ സിഡ് വിനിഗറിൽ പകുതി മുറിച്ച് ഇട്ട് വെച്ച ശേഷം അതെടുത്ത് കാലിന്റെ_ഭാഗത്തായി ഒട്ടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കടുത്ത പനി പെട്ടെന്ന് തന്നെ പോകുന്നതായിരിക്കും. ഈ രണ്ട് ടിപ്പുകളും നിങ്ങൾക്ക് വളരെ ഉപകാരപ്രദം ആയിരിക്കും. Credit : grandmother tips