Kidney stone home remedies malayalam : ആ ഇന്നത്തെ കാലത്ത് മൂത്രക്കല്ല് എന്ന അസുഖം മിക്കവാറും പ്രായമായിട്ടുള്ള എല്ലാവർക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ്. സാധാരണ എല്ലാവരും ഓപ്പറേഷൻ ചെയ്തിട്ടാണ് മൂത്രക്കല്ല് പുറത്തേക്ക് എടുക്കുന്നത് എന്നാൽ ഇതിനെ തുടക്ക സമയങ്ങളിൽ അറിയുകയാണെങ്കിൽ മരുന്നു കഴിച്ച് അതിനെ ഭേദമാക്കാം. അതുപോലെയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് എല്ലാ ബുദ്ധിമുട്ടുകളും മാറ്റി ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
അവൾക്കു മുൻപേ ജീവിച്ചവർ പറഞ്ഞുവെച്ചു പോയ ഒറ്റമൂലിയാണ് ഇത്. അതിനായി നമുക്ക് ആവശ്യമുള്ളത് ഒരു ഇളനീർ ആണ്. ഇതുപോലെ തന്നെ മുരിങ്ങ മരത്തിന്റെ വളരെ കട്ടി കുറഞ്ഞ വൃത്തിയുള്ള തോല് ആവശ്യമാണ്. തൊലി എടുക്കുമ്പോൾ മരത്തിന്റെ താഴെ ഭാഗത്തുനിന്ന് കുറച്ച് കയറി വേണം എടുക്കുവാൻ. തോല് എടുത്തതിനുശേഷം കത്തികൊണ്ട് നല്ലതുപോലെ അത് വൃത്തിയാക്കേണ്ടതുമാണ് .
അതിനുശേഷം കഴുകിയെടുക്കുവാൻ ഇത് ചതിക്കുക. നല്ലതുപോലെ വെക്കുക അടുത്തതായി ഒരു ഗ്ലാസിലേക്ക് ഇളനീരിന്റെ വെള്ളം ഒഴിച്ചു കൊടുക്കുക. ഈ വെള്ളത്തിലേക്ക് ചതച്ചു വച്ചിരിക്കുന്ന തോൽ ചേർത്ത് ചെറുതായി ഇളക്കി കൊടുക്കുക അതിനുശേഷം അരിപ്പ കൊണ്ട് അരിച്ച് വെള്ളം മാത്രം എടുക്കുക. ഈ വെള്ളം ദിവസവും രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ വേണം കുടിക്കുവാൻ .
ഇത് കുടിച്ചതിനുശേഷം ബാക്കി വരുന്ന ഇളനീർ വെള്ളം അതിനു മുകളിലും നിങ്ങൾ കുടിക്കുക. ഇത് കുടിച്ചാൽ ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം വേണം പിന്നെ ഭക്ഷണം കഴിക്കുവാൻ. നിങ്ങൾ ഇത് ഒരാഴ്ച കഴിച്ചതിനുശേഷം ടെസ്റ്റ് ചെയ്തു നോക്കൂ. നല്ല മാറ്റം തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.