നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരു കൊച്ചു പൂന്തോട്ടം എങ്കിലും ഉണ്ടാകും. പൂക്കളും പൂന്തോട്ടവും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ പലരുടെയും പരാതിയാണ് ചില ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നത്. ചെടി നിറയെ പൂക്കൾ ഉണ്ടാവാനായി എന്തുചെയ്യണമെന്ന.
പാറി പറന്നു നടക്കുന്നത് കാണാൻ നമുക്ക് ഇഷ്ടമല്ലേ. പൂമ്പാറ്റകളെ വളരെയധികം ആകർഷിക്കുന്ന ഒരു ചെടിയുണ്ട് അതാണ് ബട്ടർഫ്ലൈ ചെടി. ഈ ചെടിയുടെ വിത്ത് വിപണിയിൽ ലഭ്യമാണ് അത് വാങ്ങിച്ച ഒരു ചെടിയെങ്കിലും നിങ്ങളുടെ പൂന്തോട്ടത്തിൽ വയ്ക്കുക മുറ്റം നിറയെ പൂമ്പാറ്റകൾ ഉണ്ടാവും. ഏത് കാലാവസ്ഥയിലും ചെടി നിറയെ പൂക്കൾ ഉണ്ടാവാൻ എന്ത് ചെയ്യണമെന്ന് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ചെടി.
നടുന്ന സമയത്ത് മണ്ണിൽ പ്രധാനമായും ചാണകപ്പൊടിയും എല്ലുപൊടിയും ചേർക്കുവാൻ മറക്കരുത്. ഇവ രണ്ടും മിക്സ് ചെയ്ത മണ്ണിൽ വേണം ചെടികൾ വളർത്തുവാനായി. ഇങ്ങനെ ചെയ്താൽ ചെടികൾ പെട്ടെന്ന് തന്നെ വളരും അതിനുള്ള പ്രധാന കാരണം ഇവയിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ആണ്. നൈട്രജൻ ചെടിയുടെ വളർച്ചയ്ക്ക് ഫോസ്ഫറസ് വേരുകളുടെ വളർച്ചയെ തുരുത്തപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇവർ രണ്ടും മടങ്ങിയ.
എല്ലുപൊടിയും ചാണകപ്പൊടിയും ചേർക്കുന്നതിലൂടെ ചെടികൾ നന്നായി തന്നെ വളരുകയുണ്ടാവും. 50 ഗ്രാം വെളുത്തുള്ളി 5 ലിറ്റർ വെള്ളത്തിൽ നന്നായി അരച്ച് ചേർക്കുക. അതിനുശേഷം അവ അരിച്ചെടുത്ത് എല്ലാ ചെടികൾക്കും സ്പ്രേ ചെയ്തു കൊടുക്കുക. ചെടികൾക്ക് കീടബാധ ഉണ്ടാവാതിരിക്കുവാൻ ഏറ്റവും ഉത്തമമാണ് ഇത്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.