എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്. എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ചുരിദാറിന്റെ ബോട്ടത്തിന്റെ വള്ളി ഇടയ്ക്കിടെ ഒരു പോകുന്നത്. ഇത് ഒഴിവാക്കാനായി വള്ളിയുടെ തൊട്ടു ബാക്ക് സൈഡ് തന്നെ ഒരു സ്റ്റിച്ച് ഇട്ടു കൊടുത്താൽ അത് പെട്ടെന്ന് ഒന്നും ഒരുപോലെയില്ല. മിഷൻ ഉപയോഗിച്ചിട്ടോ അല്ലെങ്കിൽ കൈകൊണ്ട് സ്റ്റിച്ച് ഇട്ടു കൊടുക്കാവുന്നതാണ്.
സാധാരണയായി നമ്മൾ തലയണ ഉണ്ടാക്കുമ്പോൾ പഞ്ഞി നിറച്ചു കൊടുക്കാനായി അതിൻറെ ഓപ്പൺ സൈഡിൽ ഒരു ഹോള് ഇട്ട് കൊടുക്കാറുണ്ട്. സ്റ്റിച്ച് പുറത്ത് കാണാതെ ഇത് എങ്ങനെ തയ്ച്ചെടുക്കാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം. ഇത് പുറത്ത് കാണാതെ തന്നെ തയ്ച്ചെടുക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും.
സാധാരണയായി ജീൻസ് പാൻറ് ഫോൾഡ് ചെയ്തു വയ്ക്കുമ്പോൾ കുറെ സ്പേസ് ആവശ്യമായി വരും. എന്നാൽ ഈ രീതിയിൽ മടക്കി വെച്ചാൽ കുറച്ച് സ്ഥലത്ത് തന്നെ കൂടുതൽ തുണികൾ സൂക്ഷിക്കുവാൻ സാധിക്കും. അതിനായി മുകളിലെ ഭാഗം പുറത്തേക്കായി മടക്കി വയ്ക്കുക അതിനുശേഷം രണ്ടായി മടക്കുക. പിന്നീട് പാൻറ് ചെറുതായി ഫോർഡ് ചെയ്താൽ മതിയാവും. ഇങ്ങനെ ചെയ്താൽ എത്ര പാന്റുകൾ വേണമെങ്കിലും കുറച്ച് സ്പേസിനകത്ത് വയ്ക്കാവുന്നതാണ്.
സാധാരണയായി സോക്സ് ഒരെണ്ണം കിട്ടിയാൽ മറ്റൊന്ന് കാണാതാകുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. എന്നാൽ കുട്ടികളുടെ ആണെങ്കിലും മുതിർന്നവരുടെ ആണെങ്കിലും സോക്സ് മടക്കി എടുക്കുവാൻ ഒരു പ്രത്യേക രീതിയുണ്ട്. രണ്ട് സോക്സും കുറുകെ വെച്ച് ചെറുതായി മടക്കിയെടുക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ വ്യക്തമായി അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.