പുതിയ മെയ്ക്ക്ഓവറുമായി ആഹാന കൃഷ്ണ!ചിത്രങ്ങൾ വൈറൽ.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ് ആഹാന കൃഷ്ണ. പ്രശസ്ത സിനിമാതാരം കൃഷ്ണകുമാറിന്റെ മകളാണ് ആഹാന. ഒരു സിനിമ താരത്തിന്റെ മകൾ എന്നതിലുപരി ഒരു സിനിമ നടി ആണ്. 2014ൽ രാജീവ് രവി സംവിധാനം ചെയ്ത പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ആഹാന മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട്നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകർക്കിടയിൽ താരമായി മാറുകയായിരുന്നു.

പിന്നീട് ടോവിനോ തോമസിന്റെ നായികയായിഎത്തിയ ലൂക്കാ എന്ന ചിത്രം വലിയ വിജയമായിരുന്നു. സോഷ്യൽ മീഡിയകളിൽസജീവമായ താരം ഒരു യൂട്യൂബ് ഇൻഫ്ലുവെൻസർ കൂടിയാണ്. നിരവധി കാഴ്ചക്കാരാണ് ആഹാന കൃഷ്ണയുടെ യൂട്യൂബ് ചാനലിലെ ഉള്ളത്. സോഷ്യൽ മീഡിയകളിൽ വളരെ സജീവമായ വ്യക്തിയാണ് താരം. അതുകൊണ്ടുതന്നെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകർക്ക് മുൻപിലേക്ക് പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് ആഹാന.

താരം ചെയ്യുന്ന ഫോട്ടോഷോട്ടുകളിൽ എപ്പോഴും വ്യത്യസ്തത പുലർത്താറുണ്ട്. ഇത്തവണ ഇതുപോലൊരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയകളിൽ താരംഗമാവുന്നത്. വെള്ള ഷർട്ടും കറുപ്പ് പാന്റും ധരിച്ച് കൺസ്ട്രക്ഷൻ നടക്കുന്ന ഒരു ബിൽഡിങ്ങിൽ നിന്നുകൊണ്ടാണ് താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട്. മൈക്കിൾ ജാക്സൺ സ്റ്റൈൽ എന്നാണ് ആരാധകർ പറയുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. താരത്തിന്റെ വേഷവും ലൊക്കേഷനും എല്ലാം വളരെ വ്യത്യസ്തമാണ്. ഈ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്.അഹാനയെയും കുടുംബത്തെയും അറിയാത്ത മലയാളികൾ ഉണ്ടാകില്ല.അഹാനയും മൂന്നു അനുജത്തിമാരും സോഷ്യൽ മീഡിയകളിൽ സജീവമായി തുടരുന്നവർ ആണ്.നിരവധി പേരാണ് ഇവരെ സോഷ്യൽ മീഡിയകളിൽ പിന്തുടരുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Leave a Reply

Your email address will not be published. Required fields are marked *