കുതിർത്തു വെച്ച ബദാമിന്റെ ഗുണങ്ങൾ ഏറെയാണ്. ദിവസവും ബദാം ശീലം ആക്കു. | Almond In Malayalam

Almond In Malayalam : നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ബദാം. അവരുടെ കഴിക്കാതെ തലേദിവസം കുതിർത്ത് വെച്ചതിനുശേഷം പിറ്റേദിവസംകഴിച്ചു നോക്കൂ. അതും വെറും വയറ്റിൽ കഴിച്ചാൽ എന്തൊക്കെയാണ് ഗുണങ്ങൾ ഉണ്ടാകുന്നത് എന്ന് നോക്കാം. വയറിന്റെ ആരോഗ്യ സംരക്ഷിക്കുന്നു. ദഹനം കൃത്യമായി നടക്കുന്നതിനും വയറുവേദന വയറ്റിൽ ഗ്യാസ് കയറി വരുന്ന അവസ്ഥ എന്നിവ ഒഴിവാക്കാൻ വളരെ നല്ലതാണ്.

അതുപോലെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബദാം കഴിക്കുന്നത് വളരെ നല്ലതാണ് എന്നും രാവിലെ വെറും വയറ്റിൽ കഴിക്കുക. ഫൈബർ സഹായിക്കും. അതുപോലെ ഹൃദയത്തിന്റെ ആരോഗ്യ മെച്ചപ്പെടുത്തുവാൻ വളരെ സഹായിക്കുന്ന ഒന്നാണ് ബദാം. ഇതിൽ ചീത്ത കൊളസ്ട്രോളജി ഇല്ലാത്തതുകൊണ്ട് തന്നെ ആരോഗ്യം സംരക്ഷിക്കുന്നു. അതുപോലെ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനിടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിൽ രക്തസമ്മർദ്ദം ബാലൻസ് ചെയ്തു മുന്നോട്ടു കൊണ്ടുപോകും.

അതുപോലെ വൈറ്റമിൻ ഇയുടെ കലവറയാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ചർമ്മത്തിൽ ചുളിവുകൾ വരുന്നത് ഒഴിവാക്കുകയും ചെയ്യുന്നു. നമ്മുടെ ചർമ്മത്തിന് പെട്ടെന്ന് പ്രായം ആകുന്നത് ഇല്ലാതാക്കുന്നു. അതുപോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പെട്ടെന്ന് ഉണ്ടാകുന്ന രോഗാവസ്ഥയിൽ നിന്നും സംരക്ഷിക്കുന്നു.

അതുപോലെ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. ഇത് വളരെ കുറഞ്ഞ രീതിയിൽ മാത്രമേ പഞ്ചസാരയെ രക്തത്തിലേക്ക് കടത്തിവിടുകയുള്ളൂ. അതുപോലെ എല്ലുകളുടെ ആരോഗ്യത്തിന് സംരക്ഷിക്കുന്നു സന്ധിവേദനകളും മറ്റും വരുന്നത് ഒഴിവാക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം പ്രോട്ടീൻ എന്നിവയെല്ലാം സഹായിക്കും. അതുപോലെ തലച്ചോറിന്റെ ആരോഗ്യവും അതിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുവാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം. ഇനിയും ദിവസവും കഴിക്കുന്നത് ശീലമാക്കു.

Leave a Reply

Your email address will not be published. Required fields are marked *