Amazing Benefits of Cinnamon : നമ്മളെല്ലാവരും പാചകത്തിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. കറവപ്പട്ടയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നു നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുന്നു ഹൃദയ രോഗ സാധ്യതയെ 10% കുറയ്ക്കുന്നു.
കറുകപ്പട്ടയിൽ നടത്തിയ പരീക്ഷണങ്ങൾക്ക് ഒടുവിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന്റെയും അമിതവാരം കുറയ്ക്കുന്നതിന്റെയും നല്ല കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുന്നതിന്റെയും തെളിവുകൾ കണ്ടെത്തിയപ്പെട്ടിട്ടുണ്ട്. ഉപാപചായ പ്രവർത്തനങ്ങളിൽ പ്രശ്നം നേരിടുക വഴി ചെറിയ പ്രായത്തിൽ തന്നെ പ്രമേഹ രോഗികളാകാൻ സാധ്യതയുള്ളവർ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ കറുവപ്പട്ട ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴിയും അത് കുറയ്ക്കാൻ സാധിക്കുന്നതാണ്. കറുവപ്പട്ട കറുവപ്പട്ടയുടെ എണ്ണ കറുവപ്പട്ടയുടെ നീര് തുടങ്ങി അതിന്റെ ഏതൊരു രൂപവും ഗുണത്തെ മെച്ചപ്പെടുത്തുന്നത് തന്നെയാണ്. ഉയർന്നു തോതിൽ കുഴപ്പങ്ങിയ ഭക്ഷണങ്ങളുടെ ദോഷഫലങ്ങൾ കുറയ്ക്കുവാൻ കറുവപ്പട്ടയ്ക്ക് സാധിക്കുന്നു .
കറുവപ്പട്ടയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിലെ വിഷാംശപദാർത്ഥങ്ങളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഫംഗസ് ബാക്ടീരിയ വൈറസ് തുടങ്ങിയിട്ടുള്ളവ ശരീരത്തിലേക്ക് കടന്നാൽ അതിനെതിരെ പ്രവർത്തിക്കുവാനുള്ള കഴിവ് ഇതിലുണ്ട്. കഫം കെട്ടി നിൽക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശ്വസന പ്രക്രിയ അനായാസം ആക്കാനും സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “അതിശയിപ്പിക്കുന്ന ഗുണങ്ങളുമായി കറുവപ്പട്ട. കറുവപ്പട്ടിയുടെ ഗുണങ്ങൾ അറിയാതെ പോകരുത്. | Amazing Benefits of Cinnamon”