Fish Clean With Strainer : മീൻ നന്നാക്കുക എന്ന് പറയുമ്പോൾ അതിനു മടി കാണിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ വീട്ടിൽ ഉണ്ടാകും പലപ്പോഴും വീട്ടമ്മമാർ തന്നെയായിരിക്കും മീൻ നന്നാക്കുന്ന പരിപാടികൾ എല്ലാം തന്നെ ചെയ്യുന്നത്. മീനുകൾ നന്നാക്കുന്നതിൽ ചില മീനുകൾക്ക് ചിതമ്പൽ ഉണ്ടാകും. ഇതുപോലെ ചിതമ്പലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ അതിന്റെ ഏതെങ്കിലും ചിതമ്പലുകൾ അടുക്കളയിൽ എവിടെയെങ്കിലും ആയിക്കഴിഞ്ഞാൽ അതെല്ലാം തന്നെ ചീത്ത മണം ഉണ്ടാകുന്നത് വളരെയധികം ഇട വരുത്തുന്നതാണ്.
അതുപോലെ മീൻ കഴുകിയ വെള്ളം കളയുമ്പോഴും ഇതുപോലെ ചിതബൽ അവിടെ വീണാൽ മണം പോവുകയുമില്ല. അതുകൊണ്ടുതന്നെ അതിനു പറ്റിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത് എല്ലാവരുടെ വീട്ടിലും അരിപ്പ ഉണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ അരിപ്പ ഉപയോഗിച്ചുകൊണ്ടുള്ള ടിപ്പാണ് പറയാൻ പോകുന്നത്.
മീൻ ചിദംബൽ ഉള്ളത് വൃത്തിയാക്കി കഴിയുമ്പോൾ നല്ലതുപോലെ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം അരിപ്പ ഉപയോഗിച്ച് കൊണ്ട് അതിലെ മീനുകളെല്ലാം മാറ്റിയത് കഴിഞ്ഞ് അരിപ്പ ഉപയോഗിച്ച് കൊണ്ട് ആ വെള്ളം അടിച്ചു മാറ്റുക ഇപ്പോൾ അരിപ്പയിൽ എല്ലാ ചിതമ്പലുകളും കിട്ടിയിരിക്കും. അതിനുശേഷം അരിപ്പയിൽ നിന്നും ഇത് പുറത്തേക്ക് എവിടേക്കെങ്കിലും നിങ്ങൾക്ക് കളയാവുന്നതാണ്.
മീൻ കഴുകിയ വെള്ളം സിംഗിള്‍ ഒഴുക്കുന്ന വീട്ടമ്മമാർ ആണെങ്കിൽ ഇതുപോലെ ചിതമ്പൽ സിങ്കിൽ കുടുങ്ങുകയും ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യും അത്തരം ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുവാൻ ഈ മാർഗം വളരെയധികം ഉപകാരപ്രദമാണ്. അതുകൊണ്ടുതന്നെ എല്ലാ വീട്ടമ്മമാരും ഇത് ചെയ്തു നോക്കൂ. മാത്രമല്ല ദുർഗന്ധം വരുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കുന്നതാണ്.