പ്രാർത്ഥനയെ യാത്രയാക്കി പൂർണിമ.. മകളെ വേർപിരിയുന്ന ദുഃഖം ഒളിപ്പിച്ച് താരം.
വളരെ ചുരുക്കം സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതമായി മാറിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഏതാനും കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചെങ്കിലും താരം ജീവൻ നൽകിയ എല്ലാ കഥാപാത്രങ്ങളെയും ഇന്നും ആരാധകർ ഓർമിക്കുന്നു. സിനിമാ മേഖലയിൽ നിന്നും …