കോസ്റ്റ്യൂം ഡിസൈനറായി കടന്നു വന്ന് മലയാളികളുടെ പ്രിയ താരമായി മാറിയ ഈ വ്യക്തി ആരാണെന്നു മനസ്സിലായോ?
വസ്ത്രം അലങ്കാര രംഗത്ത് നിന്നും സിനിമയുടെ നെറുകയിലേക്ക് എത്തിയ ഇന്ദ്രൻസിന്റെ പഴയ കാല ചിത്രം ആണ് ഇത്. സമ്മേളനം എന്ന പി വിജയകുമാർ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് ആദ്യമായി കോസ്റ്റ്യൂം …