ഇങ്ങനെ ചെയ്താൽ തുണികളിൽ ഒരിക്കലും കരിമ്പൻ പുള്ളികൾ വരുകയില്ല, 100% ഉറപ്പ്…
നമ്മുടെ എല്ലാവരുടെയും വീടുകളിൽ കരിമ്പൻ പിടിച്ച തുണികൾ ഉണ്ടായിരിക്കും. പ്രത്യേകിച്ചും വെള്ള നിറത്തിലുള്ള തുണികളിലാണ് ഇത് കൂടുതലായും കാണുക. കുട്ടികളുടെ യൂണിഫോം തുണികളിലും വെള്ള മുണ്ടുകളിലും ഇവ കൂടുതലായി കാണപ്പെടുന്നു. കളർ തുണികളിലും കരിമ്പൻ …