ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? ഇവരുടെ ഭാഗ്യം തെളിഞ്ഞിരിക്കുന്നു….

അതീവ ഭാഗ്യമുള്ള ചില നക്ഷത്രക്കാരുണ്ട് ഇവർക്ക് ഇനി രക്ഷപ്പെടാനുള്ള സമയമാണ്. ഈശ്വരാ ദിനം വർദ്ധിച്ചു ഒരുപാട് നല്ല കാര്യങ്ങൾ ഇവരുടെ ജീവിതത്തിലേക്ക് വന്നുചേരും. കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുക ഭദ്രകാളിയെ പ്രാർത്ഥിക്കുക അതെല്ലാം നിങ്ങളുടെ …

കരിമ്പൻ പിടിച്ച തോർത്തും മുണ്ടും വളരെ എളുപ്പത്തിൽ വൃത്തിയാക്കാം…

നമ്മുടെ ഡ്രസ്സുകളിലും തോർത്ത് കളിലും എല്ലാം കരിമ്പൻ പുള്ളികൾ വരാറുണ്ട്. വെളുത്ത വസ്ത്രങ്ങളിൽ ആണെങ്കിൽ അത് വേഗത്തിൽ തന്നെ വരുകയും പെട്ടെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. കുട്ടികളുടെ യൂണിഫോമുകളിലും കരിമ്പൻ പുള്ളികൾ വരുന്നതിനുള്ള സാധ്യത ഏറെയാണ്. …

എത്ര പഴകിയ തലയിണയും പുതു പുത്തൻ ആക്കി മാറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ…

എത്ര അഴുക്ക് പിടിച്ച തലയണയും പുതു പുത്തൻ ആക്കി മാറ്റാനുള്ള വഴികളുണ്ട്. രണ്ട് രീതിയിലാണ് ഇത് ചെയ്യുന്നത് അതിനെക്കുറിച്ചാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. ഒരു ചെറിയ ബൗളിൽ രണ്ട് ടീസ്പൂൺ അളവിൽ പൊടിയുപ്പ് …

ഇനി എത്ര ദിവസം ആയാലും വീട്ടിൽ മാറാലയും ചിലന്തിവലയും ഉണ്ടാവില്ല, ഈ സൂത്രം പരീക്ഷിച്ചു നോക്കൂ…

വീട്ടിൽ ആൾതാമസം ഉണ്ടെങ്കിലും കുറച്ചുദിവസം മാറാല തട്ടാതിരുന്നാൽ വീട് ആകെ പൊടിപിടിച്ച് ചിലന്തിവലയും മറ്റു പ്രാണികളാലും നിറയും. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യം രണ്ടാഴ്ചയിൽ ഒരു പ്രാവശ്യമോ മാറാല തട്ടി വൃത്തിയാക്കേണ്ടത് അനിവാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. …

വീട്ടിൽ ഈ ചേരുവകൾ ഉണ്ടെങ്കിൽ കണ്ണിനടിയിലെ കറുപ്പ് ഒറ്റ ദിവസം കൊണ്ട് മാറ്റാം…

ഭംഗിയുള്ള കണ്ണുകൾ ഏവരെയും ആകർഷിക്കുന്ന ഒന്നാണ്. മുഖ സൗന്ദര്യത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം ഒട്ടും തന്നെ നിസ്സാരമല്ല. എന്നാൽ ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കണ്ണുകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കുകയും അതിനു ചുറ്റുമായി കറുപ്പ് നിറം ഉണ്ടാവുന്നതിന് …

ഒരു രൂപ പോലും കാശ് ചിലവില്ലാതെ തുണികൾ വടി പോലെ അടിപൊളിയായി നിർത്താം…

തുണികൾ വൃത്തിയായി അലക്കുന്നതിൽ മാത്രമല്ല അവ വളരെ സ്റ്റിഫായി നിൽക്കുന്നതിനും കുറച്ചു ബുദ്ധിമുട്ടേണ്ടതുണ്ട്. എന്നാൽ യാതൊരു പൈസ ചെലവുമില്ലാതെ ഷർട്ടും മുണ്ടും കോട്ടന്റെ സാരിയുമെല്ലാം വടിപോലെ നിർത്താനുള്ള നല്ലൊരു ടെക്നിക്കാണ് ഈ വീഡിയോയിലൂടെ പറയുന്നത്. …

നാളെ സങ്കടഹര ചതുർത്തി, ജീവിതത്തിലെ സകല സങ്കടങ്ങളും ദുഃഖങ്ങളും ഒഴിഞ്ഞുപോകും…

നാളെ മകര മാസത്തിലെ സങ്കട ഹര ചതുർത്തി ദിവസമാണ്. നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളെയും ദുരിതങ്ങളെയും ഇല്ലാതാക്കുന്ന വിശേഷപ്പെട്ട ഒരു ദിവസം കൂടിയാണ് നാളെ. നാളെ വിഗ്നേശ്വര ഭഗവാൻ നമ്മുടെ വീടുകളിലേക്ക് കയറിവരുന്ന ദിവസം …

വേസ്റ്റ് കുഴി നിറയാതിരിക്കാനും ദുർഗന്ധം വരാതിരിക്കാനും ഉള്ള ഒരു കിടിലൻ ഐഡിയ👌

ഒട്ടുമിക്ക വീടുകളിലും ഉള്ള പ്രധാന പ്രശ്നമാണ് വേസ്റ്റ് കുഴിയും സെപ്റ്റിക്കുഴിയും പെട്ടെന്ന് നിറയുക എന്നത്. വേസ്റ്റ് കുഴി വേഗത്തിൽ നിറയുകയും അതിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നത് ബ്ലോക്ക് ഉണ്ടാവുന്നതും എല്ലാം മിക്ക വീടുകളിലെയും പ്രശ്നമാണ്. …

ഇതുവരെയും നിങ്ങൾ ഇത് അറിഞ്ഞില്ലേ! അടുക്കളയിൽ ഉപയോഗിക്കാവുന്ന ചില അടിപൊളി ഐഡിയകൾ😱

വീട്ടുജോലികൾ വളരെ എളുപ്പത്തിൽ തീർക്കണം എങ്കിൽ ചില ടിപ്പുകൾ അറിഞ്ഞാൽ ഗുണകരമാകും. അത്തരത്തിൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമാകുന്ന ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. എല്ലാവരുടെയും വീടുകളിലെ വാഷ്ബേസിന് അല്ലെങ്കിൽ സിങ്കിൻറെ അരികിലുള്ള …