ഈ നാളുകാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? ഇവരുടെ കയ്യിൽ നിന്നും കൈനീട്ടം വാങ്ങിക്കൂ ജീവിതം കുതിച്ചുയരും…
നാളെ മകരം ഒന്നാണ്, മകരമാസം എന്നാൽ ഈശ്വരപ്രീതിയുടെ മാസമായാണ് കണക്കാക്കുന്നത്. ഈശ്വരനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും അകന്ന് ജീവിതം രക്ഷപ്പെടുന്ന ഒരു മാസം കൂടിയാണിത്. രാവിലെ വീട്ടിലുള്ള എല്ലാവർക്കും …