മലയാളികളുടെ പ്രിയ നടി ഷംന കാസിം വിവാഹിതയായ്!! താരത്തിന്റെ വരൻ ആരെന്നറിയാമോ??
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. താരത്തിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നു എന്ന സന്തോഷവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ …