ഭർത്താവിനൊപ്പം അവധി ആഘോഷിച്ച് സിതാര കൃഷ്ണകുമാർ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.
മലയാളികളുടെ പ്രിയ ഗായികയായ സിത്താര കൃഷ്ണകുമാറിനെ അറിയാത്തതായി ആരും തന്നെ ഉണ്ടാവുകയില്ല. നിരവധി ഗാനങ്ങൾ ആലപിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ ഈ താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. വ്യത്യസ്തതയാർന്ന ശബ്ദത്തിലൂടെ ആരാധകരെ …