വീട്ടിൽ വന്ന് ആരാധികയെ പരിചയപ്പെട്ട് പ്രണവ്!! കുറച്ചൊക്കെ ജാഡ ആകാം എന്ന കമന്റുമായി പ്രേക്ഷകർ.
താര പുത്രനായ പ്രണവ് മോഹൻലാലിനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. താര പുത്രൻ എന്നതിലുപരി വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഒരു യുവ നടനാണ് പ്രണവ് …