80 കളിലെ വമ്പൻ താരങ്ങൾ ഒന്നിച്ച് ഒരു ഫ്രെമിൽ!! ചിത്രങ്ങൾ കണ്ട് ഓർമ്മകൾ പുതുക്കി ആരാധകരും.
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളായിരുന്ന താരമാണ് സുഹാസിനി. 80 കളിലെ നിറസാന്നിധ്യമായിരുന്ന ഈ താരത്തിന്റെ ഏതൊരു ചിത്രവും ആരാധകർക്ക് വളരെ പ്രിയങ്കരമാണ്. തന്റെ ശാലീന സൗന്ദര്യം കൊണ്ടും പുഞ്ചിരി കൊണ്ടും അതിലുപരി അഭിനയം …