കേരളത്തിലെ കലാരൂപം തേടി ശോഭന!! ഈ കലാകാരന്മാരെ കണ്ടെത്താൻ സഹായം ചോദിച്ച് താരം.
ഒട്ടനേകം സിനിമകളിൽ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭന. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു നർത്തകി കൂടിയാണ് ശോഭന എന്ന് നിസംശയം പറയാൻ സാധിക്കും. അഭിനയവും നൃത്തവും ഒരുപോലെ സ്നേഹിക്കുന്ന നടി …