കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി താര കല്യാണും കുടുംബവും!! കൂട്ടത്തിൽ ക്യൂട്ട് ആയ് സുധാപുവും.
പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താര കുടുംബമാണ് താര കല്യാണിന്റേത്. ഏവർക്കും സുപരിചിതമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ സന്തോഷത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ആരാധകരുടെ മനം കവർന്ന താര കല്യാൺ ഇന്നും മലയാളികളുടെ …