27 വർഷങ്ങൾക്ക്ശേഷം പപ്പയുടെയും മകന്റെയും സംഗമം!! സുധിയുടെയും മമ്മുക്കയുടെയും ചിത്രങ്ങൾ വൈറലാക്കി ആരാധകർ.
നമ്പർവൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിലൂടെ മമ്മുക്കയുടെ മകനായി എത്തിയ സുധിയെ ആരാധകർ ഇന്നും വളരെ സ്നേഹത്തോടെയാണ് ഓർക്കുന്നത്. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സിൽ മനസ്സിൽ ഇടം നേടിയ ഒരാളാണ് ശരത്. നമ്പർ …