ഇത് അടിപൊളിയാണ്. ഉരുളൻ കിഴങ്ങും മൈദയും കൊണ്ട് ഇതുപോലെ ഒരു ചായക്കടി ആരും ചിന്തിച്ചു പോലും കാണില്ല.
നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ ഉരുളൻ കിഴങ്ങും മൈദയും ഉപയോഗിച്ചുകൊണ്ട് കറുമുറ കഴിക്കാൻ ഒരു കിടിലൻ ചായക്കടി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു വലിയ ഉരുളൻ …