പുതിയ മൺചട്ടി മയക്കിയെടുക്കാൻ ഇനി കളയാൻ വച്ചിരിക്കുന്ന കഞ്ഞി വെള്ളം മാത്രം മതി. ഈ രീതിയിൽ ചെയ്തു നോക്കൂ.
മൺചട്ടിയിൽ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെയാണ് കൂടുതലായും നമ്മൾ മലയാളികൾ തന്നെയാണ് മൺചട്ടികളിൽ പാചകം ചെയ്യാറുള്ളത്. പണ്ടുകാലങ്ങളിൽ എല്ലാം മൺചട്ടികളിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കെല്ലാം പ്രത്യേക രുചിയാണ് ഇന്നത്തെ കാലത്തും പല വീടും …