ബാത്റൂം സുഗന്ധപൂരിതമാക്കാൻ ഇനിയൊരു മാസ്ക് മാത്രം മതി. മാസ്ക് ഉപയോഗിച്ചുകൊണ്ടുള്ള ഈ സൂത്രം ഒന്ന് കണ്ടു നോക്കൂ.
കോവിഡിന്റെ കാലഘട്ടത്തിൽ നമ്മളെല്ലാവരും തന്നെ നിർബന്ധമായും ഉപയോഗിച്ചിരുന്ന ഒന്നാണ് മാസ്ക്. അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും ഒരു മാസമെങ്കിലും ഉണ്ടാവാതെ ഇരിക്കില്ല. മാസ്ക് ഉപയോഗിച്ചുകൊണ്ട് ബാത്റൂമിൽ ചെയ്യാൻ പറ്റിയ ഒരു ടിപ്പ് ചെയ്തു നോക്കാം. ബാത്റൂമിലെ …