നോൺസ്റ്റിക് പാത്രങ്ങൾക്ക് ഇതെന്തുപറ്റി. ഇനി കോട്ടിംഗ് ഇളകി പോയാലും പാത്രങ്ങൾ ഉപയോഗിക്കാം. ഇതുപോലെ ചെയ്താൽ മതി.
മിക്കവാറും എല്ലാ വീട്ടമ്മമാരും അടുക്കളയിൽ ഉപയോഗിക്കുന്നത് പാത്രങ്ങൾ ആയിരിക്കാം കാരണം അധികം വെളിച്ചെണ്ണ ഉപയോഗിക്കാതെ ഭക്ഷണപദാർത്ഥങ്ങൾ സിമ്പിൾ ആയി ഉണ്ടാക്കാൻ കഴിയുന്നതും നോൺസ്റ്റിക് പാനുകളിൽ ആയിരിക്കും. കൂടാതെ ഭക്ഷണപദാർത്ഥങ്ങൾ ഒന്നും തന്നെ ഒട്ടിപ്പിടിക്കാതെ കരിയാതെയും …