മൺചട്ടി ചൂടാക്കാതെ തന്നെ ഇനി മയക്കി എടുക്കാം. അപ്പം മുതൽ പപ്പടം വരെ ഇനി ഇതിൽ ഉണ്ടാക്കാം.
മൺചട്ടിയിൽ ഭക്ഷണം കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെയാണ്. അതുപോലെ മൺചട്ടി വാങ്ങുന്നവർക്കും മൺചട്ടിയിൽ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നവർക്ക് അറിയാം അത് വാങ്ങിയതിനു ശേഷം നന്നായി തന്നെ എടുത്തതിനുശേഷം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ ഇല്ലെങ്കിൽ ഉണ്ടാകുന്ന ഭക്ഷണത്തിൽ …