ഇനി എലിയെ വീട്ടിൽ നിന്ന് ഓടിക്കാൻ മാസ്ക് മാത്രം മതി. ഈ മാസ്ക് കണ്ടാൽ തന്നെ എലി ഓടി പോകും.
വീടുകളിൽ എലികൾ കാണപ്പെടുന്നവർക്ക് അറിയാം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ് ഇവ. മാപ്പിള ഭക്ഷണപദാർത്ഥങ്ങളും കടിച്ചു മുറിച്ചും പാത്രങ്ങൾ നാശമാക്കിയും തുണികൾ കേടാക്കിയും പലതരം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കാറുള്ളത്. അതുകൊണ്ടുതന്നെ എലിയെ വീട്ടിൽ നിന്ന് തുരത്തി ഓടിക്കുന്നതിനും അല്ലെങ്കിൽ …