അരിയിലെ പ്രാണികളെ ഓടിക്കണോ! ഇതുപോലെ ചെയ്താൽ മതി പ്രാണികൾ കയറാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം.
വീട്ടിൽ എത്ര സുരക്ഷിതത്വത്തോട് കൂടി അരി അതുപോലെ പലതരം ധാന്യങ്ങൾ സൂക്ഷിച്ചുവച്ചാൽ പോലും കുറച്ചുനാൾ കഴിയുമ്പോഴേക്കും അതിൽ ചില പ്രാണികൾ വന്ന് അവയെല്ലാം തന്നെ നശിപ്പിക്കും പിന്നീട് അവയൊന്നും ഉപയോഗിക്കാൻ സാധിക്കാതെ കളയേണ്ട അവസ്ഥ …