കപ്പ പൊളിച്ചാൽ അതിന്റെ തോല് ഇനി ആരും കളയല്ലേ. ഇതുവരെ ആരും ചെയ്തു നോക്കാത്ത ഈ ഉഗ്രൻ ഉപയോഗം ഒന്ന് കണ്ടു നോക്കൂ.
എല്ലാവർക്കും തന്നെ കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒന്നാണ് കപ്പ. കപ്പ ഉപ്പേരി വച്ചു വറുത്തും എല്ലാം പല രീതിയിലാണ് കപ്പ് കൊണ്ടുള്ള വിഭവങ്ങൾ നാം തയ്യാറാക്കാൻ ഉള്ളത്. എന്നാൽ കപ്പ പൊളിക്കുന്ന സമയത്ത് അതിന്റെ …