മിക്സി ജാറിന്റെ ബ്ലേഡിന്റെ മൂർച്ച പോയോ!! വിഷമിക്കേണ്ട ഒറ്റ സെക്കൻഡ് കൊണ്ട് മൂർച്ച കൂട്ടാൻ ഇതു മാത്രം മതി.
ജോലികൾ എല്ലാം പെട്ടെന്ന് തന്നെ ചെയ്തു തീർക്കുന്നതിനായി ജോലിഭാരം വളരെ കുറയ്ക്കുന്ന പലതരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ന് എല്ലാ വീടുകളിലും ഉണ്ടാകും. അതെന്തിനാ ഉപയോഗിക്കുന്നവയാണ് മിക്സി ഗ്രൈൻഡർ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് എന്നിങ്ങനെയുള്ളത് ഇവ …