ക്ലോസറ്റിനകത്ത് ഒരു ടീസ്പൂൺ ഉപ്പ് ഇട്ടു നോക്കൂ. ഉണ്ടാകാൻ പോകുന്ന മാജിക് എന്താണെന്നറിയാൻ ഇതുപോലെ ചെയ്തു നോക്കൂ.
വീട്ടിലെ എല്ലായിടങ്ങളും വളരെ വൃത്തിയോടെയും ഭംഗിയോടെയും നിലനിന്നു പോകാൻ ആഗ്രഹിക്കുന്നവർ ആകും ഓരോ വീട്ടമ്മമാരും. അതിനുവേണ്ടി വീട് എല്ലായിപ്പോഴും വൃത്തിയോടെ വെക്കുന്നവർ ആയിരിക്കും അവർ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബാത്റൂം. …