ഇനി ഏതു പാത്രം വേണമെങ്കിലും ധൈര്യമായി അടുപ്പിൽ വച്ചുകൊള്ളൂ. കരി പിടിക്കും എന്ന പേടി ഇനി വീട്ടമ്മമാർക്ക് വേണ്ട.
ഇന്നത്തെ കാലത്ത് മിക്കവാറും വീട്ടമ്മമാർ പാചകത്തിനായി ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളെയാണ്. പണ്ടുകാലത്ത് വീട്ടമ്മമാർ എല്ലാം തന്നെ അടുപ്പിൽ പാചകം ചെയ്യുന്നവർ ആയിരുന്നു. അടുപ്പിൽ പാചകം ചെയ്യുന്നതിന്റെ ഒരു ബുദ്ധിമുട്ട് എന്ന് പറയുന്നത് വയ്ക്കുന്ന പാത്രങ്ങളെല്ലാം …