വീട്ടിൽ ഇനി ഒരൊറ്റ കണ്ണീച്ച പോലും വരില്ല. ഈച്ചയെ വീട്ടിൽ നിന്ന് തുരത്താൻ ഇതാ ഒരു അടിപൊളി മാർഗം.
വീട്ടിൽ സാധാരണ ഭക്ഷണപദാർത്ഥങ്ങളുടെ മുകളിലെല്ലാം തന്നെ വന്നിരിക്കാറുള്ള ഒരു ഈച്ചയാണ് കണ്ണീച്ച. വളരെ ചെറിയ ഈച്ചകളായ ഇവ കൂട്ടത്തോടെ ആയിരിക്കും വരുന്നത്. കൂട്ടത്തോടെ വന്ന ഭക്ഷണപദാർത്ഥങ്ങളുടെ മുകളിൽ കയറി ഇരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പിന്നെ …