മാങ്ങ ഇനി പുഴുവരാതെ കേടുവരാതെ വീട്ടിൽ തന്നെ പഴുപ്പിക്കാം. ഈ സൂത്രം ചെയ്തു നോക്കൂ.
കേരളത്തിൽ എല്ലായിടത്തും വളരെ സുലഭമായി ഉണ്ടാകുന്ന ഒന്നാണ് മാങ്ങ. മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. കേരളത്തിൽ മാങ്ങയുടെ സീസൺ ആരംഭിക്കുന്നതോടെ തന്നെ എല്ലാ വീടുകളിലും വിവിധതരത്തിലുള്ള മാങ്ങ ഉപയോഗിച്ചുള്ള വിഭവങ്ങളും …