തുണികളിൽ വാഴക്കറ പറ്റിയോ!! ഇങ്ങനെ ചെയ്താൽ കറയുടെ പൊടി പോലും കാണില്ല.
വസ്ത്രങ്ങളിൽ അഴുക്കുപിടിക്കുന്നത് സ്വാഭാവികമാണ് ചില അഴുക്കുകൾ കൈകൊണ്ട് ഉരച്ചാൽ പെട്ടെന്ന് തന്നെ പോയി കിട്ടും എന്നാൽ ചില അഴുക്കുകൾ ഉരച്ചാലും പോകാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത്തരത്തിൽ ഒന്നാണ് വാഴക്കറ. ഇത് വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച് ഉണ്ടാകുന്ന …