മാസ്കും സോപ്പും കയ്യിലുണ്ടെങ്കിൽ ഇത് കാണാതെ പോകല്ലേ. ഇതുപോലെ ഒരു പൊളി ഐഡിയ ആരും ചിന്തിച്ചു കാണില്ല.
ഇന്നത്തെ കാലത്ത് എല്ലാവരുടെ വീട്ടിലും തന്നെ മാസ്ക്കുകൾ ഉണ്ടായിരിക്കും. അതുപോലെ സോപ്പും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ മാസ്കും സോപ്പും ഉപയോഗിച്ചുകൊണ്ടുള്ള ഈ ടിപ്പ് എല്ലാവരും ചെയ്തു നോക്കുക. എല്ലാവരുടെ വീട്ടിലും ബാത്റൂമിൽ സോപ്പ് വയ്ക്കുന്ന സ്റ്റാൻഡ് …